പി.എം.എഫ്.എം.ഇ പരിശീലനങ്ങൾ
തൃശൂർ ജില്ലയിലെ പി.എം. എഫ്എംഇ സീഡ് കാപിറ്റൽ ഗുണഭോക്താക്കൾക്കായി കേരള കാർഷിക സർവ്വകലാശാല 2023 ഓഗസ്റ്റ് 25 ന് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
പി. എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ വാഴപ്പഴ സംസ്കരണ ഉപഭോക്താക്കൾക്കും (ഒ.ഡി. ഒ.പി) കൂടാതെ പദ്ധതിയിൽ താത്പര്യമുള്ളവർക്കുമായുള്ള പരിശീലനം വിജയകരമായി പൂർത്തിയായി. കേരള കാർഷിക വാർവകലാശാലയാണ് തൃശ്ശൂരിലെ കെഎയു അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2022 മാർച്ച് നാലാം തീയതി ഇരുപത്തിരണ്ടോളം പേർ പങ്കെടുത്ത വാഴപ്പഴ സംസ്കരണ പരിശീലനവും പദ്ധതി ബോധവത്കരണവും സംഘടിപ്പിച്ചത്.
പി. എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള തൃശുർ ജില്ലയിലെ അരി സംസ്കരണ ഉപഭോക്താക്കൾക്കും (ഒ.ഡി. ഒ.പി) കൂടാതെ പദ്ധതിയിൽ താത്പര്യമുള്ളവർക്കുമായുള്ള പരിശീലനം വിജയകരമായി പൂർത്തിയായി. കേരള കാർഷിക വാർവകലാശാലയാണ് 07 /02 /2022 ൽ പതിനെട്ടോളം പേർ പങ്കെടുത്ത അരി സംസ്കരണ പരിശീലനവും പദ്ധതി ബോധവത്കരണവും സംഘടിപ്പിച്ചത്.
പി. എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ അരി സംസ്കരണ ഉപഭോക്താക്കൾക്കും (ഒ.ഡി. ഒ.പി) കൂടാതെ പദ്ധതിയിൽ താത്പര്യമുള്ളവർക്കുമായുള്ള പരിശീലനം വിജയകരമായി പൂർത്തിയായി.കേരള കാർഷിക വാർവകലാശാലയാണ് അരി സംസ്കരണ പരിശീലനവും പദ്ധതി ബോധവത്കരണവും ആസൂത്രണം ചെയ്തത്.
പി. എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ അരി സംസ്കരണ ഉപഭോക്താക്കൾക്കും (ഒ.ഡി. ഒ.പി) കൂടാതെ പദ്ധതിയിൽ താത്പര്യമുള്ളവർക്കുമായുള്ള പരിശീലനം വിജയകരമായി പൂർത്തിയായി.
പി.എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ നാളികേര സംസ്കരണ ഗുണഭോക്താക്കൾക്കും (ഒ.ഡി.ഒ.പി) കൂടാതെ പദ്ധതിയിൽ താല്പര്യമുള്ളവർക്കുമായുള്ള പരിശീലനം വിജയകരമായി മുന്നോട്ടു പോകുന്നു.ഇതിനോടകം 30 ലധികം പേർ പരിപാടിയിൽ പങ്കു ചേർന്നിട്ടുണ്ട്.കേരള കാർഷിക സർവ്വകലാശാല 2021 ഡിസംബർ 1 മുതൽ 8 വരെയാണ് നാളികേര സംസ്കരണ പരിശീലനവും പദ്ധതി ബോധവൽക്കരണ പരിപാടിയും ആസൂത്രണം ചെയ്തിരിക്കുന്നത്.
2021 നവംബർ 26ന് ഗുണഭോക്താക്കൾക്ക് ചക്കയെക്കുറിച്ചുള്ള ഒരു ദിവസത്തെ പരിശീലനവും പദ്ധതി ബോധവൽക്കരണ പരിപാടിയും നടത്തി.
2021 നവംബർ 11ന് ഗുണഭോക്താക്കൾക്ക് ചക്കയെക്കുറിച്ചുള്ള ഒരു ദിവസത്തെ പരിശീലനവും പദ്ധതി ബോധവൽക്കരണ പരിപാടിയും നടത്തി.
പി.എം.എഫ്.എം.ഇ സ്കീമിന് കീഴിലുള്ള ഗുണഭോക്താക്കളുടെ പരിശീലനം
2021 ഒക്ടോബർ 22 ന് പി.എം.എഫ്.എം.ഇ ഗുണഭോക്താക്കൾക്ക് പൈനാപ്പിൾ സംസ്‌കരണത്തെപ്പറ്റി ഏകദിന പരിശീലനവും പദ്ധതി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. 2021 ഒക്ടോബർ 28 ന് അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന് കീഴിൽ വാഴപ്പഴത്തെക്കുറിച്ചുള്ള ഏകദിന പരിശീലനവും പദ്ധതി ബോധവൽക്കരണ പരിപാടിയും തൃശൂർ വെള്ളാനിക്കരയിലുള്ള കേരള കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ചു.
അരി സംസ്കരണത്തെക്കുറിച്ചുള്ള 6 ദിവസത്തെ ഗുണഭോക്തൃ പരിശീലനം തൃശൂരിലെ കേരള കാർഷിക സർവകലാശാലയിൽ നടന്നു.ഗുണഭോക്തൃ പരിശീലനം PMFME സ്കീം ഒരു ജില്ല ഒരു ഉൽപ്പന്നം ന് കീഴിൽ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനും (സംസ്ഥാന നോഡൽ ഏജൻസി - PMFME സ്കീം) കേരള കാർഷിക സർവകലാശാലയും (സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് - PMFME സ്കീം) സംയുതമായാണ് സംഘടിപ്പിച്ചത്.