സംസ്ഥാന നോഡൽ വകുപ്പ്

സംസ്ഥാന നോഡൽ വകുപ്പ്


പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനായി ഓരോ സംസ്ഥാന സർക്കാരും ഒരു നോഡൽ വകുപ്പിനെ നിയമിക്കണം. മൈക്രോ, ക്ലസ്റ്റർ തലങ്ങളിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പ്രവർത്തനക്ഷമതയും അനുഭവപരിചയവും കണക്കിലെടുത്താണ് നോഡൽ വകുപ്പിനെ തിരഞ്ഞെടുക്കുക. കൃഷി/ ഹോർട്ടികൾച്ചർ വകുപ്പ്, ഭക്ഷ്യ സംസ്കരണ വകുപ്പ്, വ്യവസായ വകുപ്പ്, MSME വകുപ്പ് അല്ലെങ്കിൽ ഗ്രാമവികസന വകുപ്പ് എന്നിവയാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുക്കാൻ സാധ്യതയുള്ള നോഡൽ വകുപ്പുകൾ.

കേരളത്തിൽ, സംസ്ഥാനത്ത് PMFME സ്കീം നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന നോഡൽ വകുപ്പായി തിരഞ്ഞെടുത്തിരിക്കുന്നത് വ്യവസായ വാണിജ്യ വകുപ്പ് ആണ്.

പ്രധാന ഉദ്യോഗസ്ഥർ

ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് IAS

പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) & ചെയർമാൻ, കെബിപ്പ്
സെക്രട്ടേറിയറ്റ്
തിരുവനന്തപുരം – 695001.
ഫോൺ : 0471-2327499
ഫാക്സ് : 0471 -2518445
ഇമെയിൽ : prlsecy.ind@kerala.gov.in

ശ്രീ. മിർ മുഹമ്മദ് അലി IAS

ഡയറക്ടർ (വ്യവസായ& വാണിജ്യം) & എക്സിക്യൂട്ടീവ് ഡയറക്ടർ, കെബിപ്പ്
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്
വികാസ് ഭവൻ, തിരുവനന്തപുരം – 695033
ഫോൺ : 0471 - 2302774
ഫാക്സ് : 0471-2305493
ഇമെയിൽ : industriesdirectorate@gmail.com

Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.