ഉപാധികളും നിബന്ധനകളും
കേരള ഗവൺമെൻ്റിൻ്റെ വ്യവസായ വകുപ്പിനു വേണ്ടി ഈ വെബ് സൈറ്റ് വികസിപ്പിച്ച്, പരിപാലിക്കുന്നത് കെൽട്രോൺ ആണ്.
ഈ സൈറ്റിന്റെ വ്യവസ്ഥകളും, നിബന്ധനകളും നിയന്ത്രിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടേണ്ടതും ഇന്ത്യയിലെ നിയമങ്ങൾക്ക് അനുസൃതമായിരിയ്ക്കും. മേൽ പ്രകാരമുള്ള വ്യവസ്ഥകളോടോ, നിബന്ധകളോടോ ഉള്ള തർക്കങ്ങൾ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിക്ക് വിധേയമായിരിക്കും.
ഈ വെബ്സൈറ്റിലെ ഏത് വിവരത്തിലും സർക്കാർ ഇതര/സ്വകാര്യ സംഘടനകൾ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹൈപ്പർടെക്സ്റ്റ് ലിങ്കുകളോ സൂചികകളോ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ സൗകര്യത്തിനും അറിവിലേക്കും വേണ്ടി മാത്രമാണ് കേരള ഗവൺമെൻ്റിൻ്റെ വ്യവസായ വകുപ്പ് ഈ ലിങ്കുകളും പോയിന്ററുകളും നൽകുന്നത്. നിങ്ങൾ ഒരു ബാഹ്യ വെബ്സൈറ്റിലേക്കുള്ള ഒരു ലിങ്ക് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ കേരള ഗവൺമെൻ്റിൻ്റെ വ്യവസായ നിയമ വകുപ്പ് വെബ്സൈറ്റ് ഉപേക്ഷിക്കുകയും ബാഹ്യ വെബ്സൈറ്റിന്റെ ഉടമസ്ഥരുടെ/സ്പോൺസർമാരുടെ സ്വകാര്യതയും സുരക്ഷാ നയങ്ങളും അനുസരിക്കുകയും ചെയ്യും.