സംസ്ഥാന നോഡൽ ഓഫീസർ
പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഓരോ സംസ്ഥാന സർക്കാരും ഒരു സംസ്ഥാന നോഡൽ ഓഫീസറെ നിയമിക്കണം. സ്റ്റേറ്റ് നോഡൽ ഓഫീസർ റാങ്ക് സെക്രട്ടറി അല്ലെങ്കിൽ ഡയറക്ടർ/എച്ച്ഒഡി ആയിരിക്കണം.
കേരളത്തിൽ പിഎംഎഫ്എംഇ പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫീസറായി സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറെ നിയമിച്ചിരിക്കുന്നു.