സംസ്ഥാന നോഡൽ ഏജൻസി

സംസ്ഥാന നോഡൽ ഏജൻസി


PMFME പദ്ധതി നടത്തിപ്പിനായി ഓരോ സംസ്ഥാനവും ഒരു സ്റ്റേറ്റ് നോഡൽ ഏജൻസിയെ നിയമിക്കണം. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന തലത്തിലുള്ള പ്രവർത്തന ഏജൻസിയാണ് എസ്എൻഎ. സംസ്ഥാന നോഡൽ ഏജൻസി (എസ്എൻഎ) ഒരു ഡയറക്ടറേറ്റോ മിഷനോ സംസ്ഥാന സർക്കാരിൻ്റെ ഒരു സ്ഥാപനമോ ആകാം.

കേരളത്തിൽ PMFME പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന നോഡൽ ഏജൻസിയാണ് കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (KBIP). പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം) ചെയർമാനും ഡയറക്ടർ (വ്യവസായം & വാണിജ്യം) എക്സിക്യൂട്ടീവ് ഡയറക്ടറുമായി കേരള സർക്കാരിന്റെ വ്യവസായ & വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കെബിപ്പ്.

Image
ശ്രീ. സൂരജ് എസ്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്)
2, വിദ്യാനഗർ, പോലീസ് ഗ്രൗണ്ടിന് എതിർവശം,
തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014.

ഫോൺ : 0471-2321882, ഫാക്സ് : 0471-2322883
ഇമെയിൽ : kbip@keralaindustry.org
വെബ്സൈറ്റ് : www.kbip.org

പേര്

പദവി

ഇ-മെയിൽ

മൊബൈൽ നമ്പർ

വാൻ റോയ് എസ്

ജനറൽ മാനേജർ

gmkbip.ind@kerala.gov.in

9446033729

ജീഷ്മ ജീവൻ ജെ എസ്

ഡെപ്യൂട്ടി മാനേജർ

dmkbip.ind@kerala.gov.in

7397269569

ആൽബി എൽദോസ്

മാനേജ്മെൻ്റ് ട്രെയിനി

albykbip@gmail.com

9207398503

Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.