പുതിയ വാർത്തകൾ
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി
കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ സ്കീം). ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ ലഭിക്കുന്നതാണ്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ/ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ - യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (ഗുണഭോക്തൃ വിഹിതം പ്രോജക്റ്റ് ചെലവിന്റെ 10% ആണ്, ബാക്കി ബാങ്കിൽ നിന്നുള്ള വായ്പയാണ്) ലഭ്യമാക്കുന്നു.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി
വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ/ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ/ പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ - യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (ഗുണഭോക്തൃ വിഹിതം പ്രോജക്റ്റ് ചെലവിന്റെ 10% ആണ്
പൊതു അടിസ്ഥാന സൗകര്യ പിന്തുണ
എഫ്.പി.ഒ.കൾ / എസ്എച്ച്ജികൾക്കുള്ള പൊതു അടിസ്ഥാന സൗകര്യ പിന്തുണ - ODOP ഉൽപ്പന്നങ്ങൾ സംസ്കരണം ചെയ്യുന്നതിനുള്ള കോമൺ പ്രോസസ്സിംഗ് ഫെസിലിറ്റിക്ക് 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (ഗ്രാന്റിന്റെ പരമാവധി പരിധി MoFPI നിർദ്ദേശമനുസരിച്ചായിരിക്കും).
കപ്പാസിറ്റി ബിൽഡിംഗ്
PMFME സ്കീമിന് കീഴിൽ മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസ് ഗുണഭോക്താക്കൾക്ക് ഭക്ഷ്യ സംസ്കരണ സംരംഭക മേഖലയിൽ പരിശീലനങ്ങളും പിന്തുണയും നൽകുന്നു.
ബ്രാൻഡിംഗും
വിപണന പിന്തുണയും
വിപണന പിന്തുണയും
PMFME സ്കീമിന് കീഴിൽ മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസ് ഗുണഭോക്താക്കൾക്ക് ഭക്ഷ്യ സംസ്കരണ സംരംഭക മേഖലയിൽ പരിശീലനങ്ങളും പിന്തുണയും നൽകുന്നു.
സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങൾക്ക് മൂലധനം
പ്രവർത്തന മൂലധനത്തിനും ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എസ്എച്ച്ജികളിലെ ഓരോ അംഗങ്ങൾക്കും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി പരമാവധി തുക 40,000/- രൂപ.
ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP)
ഉത്തപ്പനങ്ങളുടെ ലഭ്യതയെ മുൻനിർത്തി മൂല്യ വർധിത ഉത്പ്പന്ന നിർമാണത്തിനായി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ODOP) തിരിച്ചറിയാൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2024 മാർച്ച് 31 വരെ
0
സമർപ്പിച്ച
അപേക്ഷകൾ
അപേക്ഷകൾ
0
ശുപാർശ
ചെയ്ത അപേക്ഷകൾ
ചെയ്ത അപേക്ഷകൾ
0
നടപടി കൈക്കൊള്ളാൻ
കാത്തിരിക്കുന്നവ
കാത്തിരിക്കുന്നവ
0
അനുവദിച്ച
വായ്പകൾ
വായ്പകൾ