PMFME Social Media Posts

PMFME Posts on Social Media

Image
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് കൈതച്ചക്കയെയാണ് . 10 ലക്ഷം രൂപ വരെയാണ് കൈതച്ചക്കയുടെ മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.

കേരളത്തിന് ഇന്ന് ഏറ്റവുമധികം പണം നല്കുന്ന കാര്ഷിക വിളകളിലൊന്നാണ് കൈതച്ചക്ക. ഇന്ന് വിപണിയില് ലഭിക്കുന്ന പഴവര്ഗങ്ങളില് ഏറ്റവും ശുദ്ധമായതും കീടനാശിനിയില്ലാത്തതുമായ പഴമാണ് കൈതച്ചക്ക എന്ന് പഠനങ്ങള് തെളിയിക്കുന്നു. ഔഷധഗുണങ്ങൾ കൊണ്ടും സമ്പന്നമായ കൈതചക്ക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം കൊണ്ടും ശ്രദ്ധേയമാണ്.കൈതച്ചക്ക ജ്യുസ്, സ്‌ക്വോഷ്, കൂൾ ഡ്രിങ്ക്സ്, കൈതച്ചക്ക കേക്ക്, പുഡ്ഡിംഗ്, ഹൽവ , കൈതച്ചക്ക അച്ചാർ, പൈനാപ്പിൾ സോസ്, എന്നിങ്ങനെയുള്ള നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്ന്ന മൂല്യ വര്ധിത ഉല്പ്പന്നങ്ങളുടെ ശ്രേണിയുണ്ട് കൈതച്ചക്കക്ക് പെരുമയായി. കൂടാതെ കൈതച്ചക്ക കുക്കീസ്, കൈതച്ചക്ക സ്‌നാക്ക്, കൈതച്ചക്ക ഫ്‌ളേവേര്ഡ് സോയാമീറ്റ്, കൈതച്ചക്ക കറി, കൈതച്ചക്ക സിറപ്പ്, കൈതച്ചക്ക വൈന്, കൈതച്ചക്ക ജല്ലി, കൈതച്ചക്ക ചീസ്, കൈതച്ചക്ക ഐസ്ക്രീം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും സ്വദേശത്തും വിദേശത്തുമായി വാണിജ്യപരമായി വൻ സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്, കര്ഷക ഉത്പാദക സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കോട്ടയം ,എറണാകുളം ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് നെല്ലും അരി ഉത്പ്പന്നങ്ങളുമാണ് . 10 ലക്ഷം രൂപ വരെയാണ് അരിയുടെ മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.
Image
കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് നെല്ല്. കേരളത്തിന്റെ സംസ്കാരത്തെ പോലും വിളിച്ചോതുന്ന വിളഞ്ഞ നെൽവയൽ പാടങ്ങൾ ഓരോ കേരളീയന്റേയും അഭിമാനമാണ്. ഇട കാലത്ത് അവഗണിക്കപ്പെട്ട് കിടന്ന നെൽപ്പാടങ്ങൾ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. പ്രത്യേക കാര്ഷിക മേഖലകള്, തരിശുനിലങ്ങള്, പാഴ്നിലങ്ങള് എന്നിവിടങ്ങളിലെ കൃഷിക്കായി സഹായം, ഉയര്ന്ന ഉല്പാദനക്ഷമതയുള്ള വിത്തിനങ്ങളുടെയും പ്രത്യേക വിത്തിനങ്ങളുടെയും പ്രോത്സാഹനം, കൃഷി സ്ഥലത്ത് വച്ചുതന്നെയുള്ള സംസ്ക്കരണം, ബ്രാന്റിംഗ് ഉള്പ്പെടെയുള്ള മൂല്യവര്ദ്ധനവ്, വിപണനം എന്നിവയ്ക്ക് പ്രോത്സാഹനം നല്കല് തുടങ്ങിയവയിലൂടെ പഴയ പ്രതാപകാലത്തേക്കുള്ള മടക്കയാത്രയിലാണ് നെൽകൃഷി. നെല്ല് കുത്തിയ അരിയും അവിലും പലഹാരങ്ങളും അടക്കമുള്ള മൂല്യവര്ധിത ഉത്പന്നങ്ങൾക്കൊപ്പം , റൈസ് വൈന്,, മുളപ്പിച്ച അരി, അരി ബ്രഡ്, റൈസ്ബോള്, റൈസ് സൂപ്പ്, റൈസ് കുക്കീസ്,എന്നിങ്ങനെയുള്ള നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്ന്ന മൂല്യവര്ധിത ഉല്പ്പന്നങ്ങളുടെ ശ്രേണിയുമുണ്ട് നെല്ലിന് പെരുമയായി. കൂടാതെ അരിപ്പൊടി, പുട്ടുപൊടി, സ്നാക്സ്, തുടങ്ങിയ ഭക്ഷണ വിഭവങ്ങളും തവിടെണ്ണയും സ്വദേശത്തും വിദേശത്തുമായി വാണിജ്യപരമായി വൻ സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്, കര്ഷക ഉത്പാദക സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Image
പത്തനംതിട്ടക്കാർക്ക് പത്തുലക്ഷം തരും നമ്മുടെ ചക്ക സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് ചക്കയെയാണ്. 10 ലക്ഷം രൂപ വരെയാണ് ചക്കയുടെ മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.
കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ ഒരുകാലത്ത് അവഗണിക്കപ്പെട്ട് കിടന്ന ചക്കപ്പഴം ഇന്ന് രാജകീയമായ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്. സാധാരണ കാലാവസ്ഥയില് സംഭരിക്കാന് കഴിയുന്നതും വര്ഷം മുഴുവനുള്ള ലഭ്യതയും ചക്ക ഉല്പന്നങ്ങൾക് വ്യാവസായിക മേഖലയിൽ അനന്ത സാധ്യതകൾ ഒരുക്കുന്നു . ചക്കതോരന്, ചക്കപ്പുഴുക്ക്, ഇടിയന്ചക്ക, ഇടിച്ചക്ക കട്ട്ലറ്റ്, ചക്കയപ്പം, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാര്, ചക്കക്കുരു ചെമ്മീന്, ചക്കവരട്ടി മുതലായ നാടൻ ഭക്ഷ്യ വിഭവങ്ങള് തുടങ്ങി ചക്ക ഹല്വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല് അച്ചാര്, സ്‌ക്വാഷ് എന്നിങ്ങനെയുള്ള നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്ന്ന മൂല്യ വര്ധിത ഉല്പ്പന്നങ്ങളുടെ ശ്രേണിയുണ്ട് ചക്കക്ക് പെരുമയായി. കൂടാതെ ജാക്ക് ഫ്രൂട്ട് കുക്കീസ്, സ്വീറ്റ് ജാക്ക് ഫ്രൂട്ട് സ്‌നാക്ക്, സ്‌പൈസി ജാക്ക് ഫ്രൂട്ട് സ്‌നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്‌ളേവേര്ഡ് സോയാമീറ്റ്, പായ്ക്കറ്റിലാക്കിയ ഗ്രീന് ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ്, ചക്കവൈന്, ചക്ക നെക്ടര്, ചക്കജല്ലി, ചക്കചീസ്, ചക്ക ഐസ്ക്രീം തുടങ്ങിയ ഭക്ഷണ വിഭവങ്ങളും സ്വദേശത്തും വിദേശത്തുമായി വാണിജ്യപരമായി വൻ സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്, കര്ഷക ഉത്പാദക സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ കൊല്ലം ജില്ലയിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് മരച്ചീനിയും മറ്റ് കിഴങ്ങു വർഗ ഉൽപ്പന്നങ്ങളുമാണ്. 10 ലക്ഷം രൂപ വരെയാണ് മരച്ചീനിയും മറ്റ് കിഴങ്ങു വർഗ ഉൽപ്പന്നങ്ങളുടെയും മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.
Image
ഉയർന്ന കലോറി മൂല്യങ്ങൾ ഉള്ളതിനാൽ തന്നെ മൂല്യവർദ്ധനയോടെ, കിഴങ്ങു വർഗ്ഗ ഉല്പന്നങ്ങൾക് വ്യാവസായിക മേഖലയിൽ അനന്ത സാധ്യതകളുണ്ട്. മരച്ചീനി, മധുര കിഴങ്ങ്,ചേന, കൂർക്ക, ചേമ്പ് എന്നിവയിൽ നിന്നുമുള്ള പക്കവട, സ്വീറ്റ് ഫ്രൈസ്, ന്യൂട്രിച്ചിപ്‌സ്, സ്വീറ്റ് ക്രിസ്‌പ്‌സ്, സാൾട്ടി ഡയമണ്ട്‌സ്, ഹോട്ട് സ്റ്റിക്‌സ്, സാൾട്ടി ഫ്രൈസ് തുടങ്ങിയ ലഘുഭക്ഷണങ്ങളാണ് വാണിജ്യപരമായി സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്, കര്ഷക ഉത്പാദക സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Image
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം - ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നത് മരച്ചീനിയാണ്. മരച്ചീനിയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ 10 ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്.

ഉയർന്ന കലോറി മൂല്യങ്ങൾ ഉള്ളതിനാൽ തന്നെ മൂല്യവർദ്ധനയോടെ, മരച്ചീനിക്ക് വ്യാവസായിക മേഖലയിൽ അനന്ത സാധ്യതകളുണ്ട്. മരച്ചീനി പക്കവട, മരച്ചീനി സ്വീറ്റ് ഫ്രൈസ്, മരച്ചീനി ന്യൂട്രിച്ചിപ്‌സ്, മരച്ചീനി ക്രിസ്‌പ്‌സ് തുടങ്ങിയ മരച്ചീനി മാവിൽ നിന്നുള്ള വറുത്ത ലഘുഭക്ഷണങ്ങളാണ് മരച്ചീനിയുടെ വാണിജ്യപരമായി സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ. മറ്റ് ഉൽപ്പന്നങ്ങളിൽ മരച്ചീനി പുട്ട്, മരച്ചീനി സാൾട്ടി ഡയമണ്ട്‌സ്, മരച്ചീനി ഹോട്ട് സ്റ്റിക്‌സ്, മരച്ചീനി സാൾട്ടി ഫ്രൈസ്, മരച്ചീനി സ്വീറ്റ് ഡയമണ്ട്‌സ് തുടങ്ങിയവയും ഉൾപ്പെടുന്നു. ഇവ കൂടാതെ സംരംഭകരുടെ നൂതനമായ ആശയങ്ങളെയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വ്യക്തിഗത സൂക്ഷ്മസംരഭങ്ങള്, കര്ഷക ഉത്പാദക സംഘടനകള്, സ്വയംസഹായ സംഘങ്ങള് എന്നിവയുടെ പ്രവര്ത്തനങ്ങൾക്കായുള്ള പ്രോത്സാഹനവും പിന്തുണയുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് യോഗ്യമായ ചെലവിന്റെ 35%, യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ് ലിങ്ക്ഡ് സ്ഥിര മൂലധന സബ്‌സിഡി (മെഷിനറി വാങ്ങുന്നതിന് ) ലഭിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി 40000 രൂപ വരെ പ്രാരംഭ മൂലധനം പദ്ധതിയിലൂടെ ലഭ്യമാക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സഹായവും, പരിശീലന പിന്തുണയും, ബ്രാൻഡിങ്ങിനും വിപണനത്തിനുമുള്ള പ്രാദേശിക - സംസ്ഥാനതല പിന്തുണയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വായ്പയും സബ്സിഡിയുമടക്കം സംരംഭകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കുക. ലോൺ ലഭ്യമാക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ നേടിയെടുക്കുന്നതിനും സഹായങ്ങൾക്കുമായി ജില്ലാ റിസോഴ്സ് പേഴ്സൺസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Image
As a part of Azadi Ka Amrut Mahotsav, NIFTEMThanjavur announces One District-One Product(ODOP) Webinar on Rice Processing and Value Addition in Malayalam on 12th November 2021. Please visit institute website for details: http://iifpt.edu.in/odopweb.php Ministry of Food Processing Industries, Government of India PMFME - Ministry of Food Processing Industries.
Image
പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്ക്കുള്ള സീഡ് ക്യാപിറ്റല് ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനo ബഹു. നിയമ വ്യവസായ കയര് വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിര്വ്വഹിച്ചു. ചടങ്ങിൽ കുടുംബശ്രീ സംരംഭകര്ക്ക് സീഡ് ക്യാപിറ്റല് ധനസഹായമായി 4,30,51,096/ (നാല് കോടി മുപ്പത് ലക്ഷത്തി അന്പത്തൊന്നായിരത്തി തൊണ്ണൂറ്റിയാറ് രൂപ) രൂപയുടെ ചെക്ക് കുടുംബശ്രീ അംഗങ്ങൾക്ക് ബഹു. നിയമ വ്യവസായ കയര് വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് കൈമാറി
Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.